കടനാട്: ചോക്കാട്ട് (കറിയനാല്‍) എബ്രഹാം സ്കറിയ (കുഞ്ഞേട്ടന് -89) നിര്യാതനായി. ഭാര്യ: അച്ചാമ്മ തിടനാട് ചെന്നക്കാട്ടുകുന്നേല്‍ കുടുംബാംഗം. മക്കള്‍: ജോയി (ഡി.സി.സി മെംബര്‍, കോട്ടയം), മോളി, പരേതനായ ജോണ്സണ് (റെയില്‍വേ, കോട്ടയം), ജയ്സണ്‍ (ഹൈദരാബാദ്), ജെസി, നൈസ്, മിനി, ജിമ്മി (സൗത്ത് ആഫ്രിക്ക). മരുമക്കള്‍: സൂസമ്മ, ബേബിച്ചന്, സുനിത, ലീന, ചാര്‍ളി, ലിന്‍സി, സുനില്‍, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.