കോട്ടയം: നാട്ടകം തടത്തിൽപ്പറമ്പിൽ പരേതനായ ടി.കെ. തങ്കപ്പന്റെ ഭാര്യ പി. സരസമ്മ (മുൻ അധ്യാപിക, ഗവ. സ്കൂൾ നാട്ടകം -88) നിര്യാതയായി. മക്കൾ: ഷീല, സ്മിത, പരേതരായ ഷാനവാസ്, പ്രസന്നൻ, പ്രതാപൻ. മരുമക്കൾ: കെ.പി. ബാബു, ദിനേശ് ബാബു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.