കൂവപ്പള്ളി: വലിയകല്ലുങ്കല്‍ പരേതനായ ഔസേപ്പ് ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. കൂവപ്പള്ളി പേഴുംതോട്ടം കുടുംബാംഗമാണ്.
മക്കള്‍: ജോണ്സണ്, ജോളി, ലീന, പരേതനായ ജോഷി. മരുമക്കള്‍: പരേതനായ സജി, രാജന്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൂവപ്പള്ളി ആംഗ്ലിക്കന്‍ പള്ളി സെമിത്തേരിയില്‍.