ഇടനാട്: കുറ്റിയാങ്കൽ കെ.ടി. ദേവസ്യ (79) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ദേവസ്യ (പ്ലാശനാൽ നെല്ലുവേലിൽ കുടുംബാംഗം). മക്കൾ: ജെയ്സൺ, ജോസി. മരുമക്കൾ: ബിന്ദു, ഫ്രീഡ. സംസ്കാരം ഞായറാഴ്ച രാവിലെ 11.45ന് പൈങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.