മണ്ണഞ്ചേരി: പഞ്ചായത്ത് 17 ാം വാർഡിൽ വാണിയപ്പുരക്കൽ അബ്ദുൽ ഖാദർ (84, റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതനായി. ദീർഘകാലം മണ്ണഞ്ചേരി കമ്പോളത്തിലെ വ്യാപാരി ആയിരുന്നു. ഭാര്യ: ഹഫ്സ ബീവി. മക്കൾ: ഇഖ്ബാൽ, മുഹമ്മദ് റഫീഖ്, റഷീദ് (മൂവരും മസ്കത്ത്), കബീർ (വാണിയപ്പുരക്കൽ ട്രേഡേഴ്സ്, മണ്ണഞ്ചേരി), ഫാസില, ഫസൽ, ഷാഹിദ (എം.എം.എ യു.പി സ്കൂൾ, വഴിച്ചേരി, ആലപ്പുഴ). മരുമക്കൾ: റോഷ്നി, ജാരിഷ, ഫൗസി, സനീറ, പി.യു. ഷറഫ് കുട്ടി (എം.എം.എ യു.പി സ്കൂൾ, വഴിച്ചേരി, ആലപ്പുഴ), മുഫീദ, എസ്. മുഹമ്മദ് ബഷീർ (ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ).