ഹരിപ്പാട്: മുട്ടം അനിതാ ഭവനിൽ പരേതനായ രവീന്ദ്രന്റെ (വിമുക്ത ഭടൻ) ഭാര്യ മുട്ടിൽ കുടുംബാംഗം നളിനി (74) നിര്യാതയായി. മകൾ: അനിത. മരുമകൻ: അനിൽ ധർമൻ.