ചെങ്ങന്നൂർ: മുളക്കുഴ പള്ളിപ്പടി ശ്രീനിലയം വീട്ടിൽ ദിവാകരന്റെ ഭാര്യ വിശ്വകുമാരി (69) നിര്യാതയായി. മക്കൾ: ദീപു, ധനേഷ്. മരുമക്കൾ: രതി, രജനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.