കറ്റാനം: ഇലിപ്പക്കുളം കണ്ടല്ലൂർവിളയിൽ സൈനുല്ലാബ്ദീൻ (73) നിര്യാതനായി. ഭാര്യ: അസ്മാബീവി. മക്കൾ: നാസർ, നിസാർ, നിസ. മരുമക്കൾ: ഹാഷിം, ഷീബ, അൻസി.