ഹരിപ്പാട്: പ്രസ് ഫോട്ടോഗ്രാഫർ പള്ളിപ്പാട് തെക്കുംമുറി കൊച്ചുമഠത്തിൽ പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ മകൻ എസ്. വിജയകുമാർ (62) നിര്യാതനായി. മാതാവ്: അമ്മുക്കുട്ടിയമ്മ. സഹോദരങ്ങൾ: ഹരികുമാർ, ശശി, ഗീതാകുമാരി, നന്ദകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.