ആലപ്പുഴ: കാളാത്ത് വാർഡ് പട്ടമുക്ക് വെളിപറമ്പിൽ നൗഷാദ് (60) നിര്യാതനായി. ഭാര്യ: റാഷിദ. മക്കൾ: അബ്ദുറഹ്മാൻ, ഇഖ്ബാൽ, ഫാത്തിമ. മരുമകൻ: സജീർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പടിഞ്ഞാറ് ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.