പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15ാം വാർഡ് പടിഞ്ഞാറെ വെളിയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ പരീത് കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: റംല. മകൾ: രഹന. മരുമകൻ: മുഹമ്മദ് കൗസർ (ഏഷ്യനെറ്റ് ന്യൂസ്). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻ പള്ളി ഖബർസ്ഥാനിൽ.