ആലുവ: അശോകപുരം കരിപ്പേരിവീട്ടിൽ മാനുവേൽ (84) നിര്യാതനായി. അശോക കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ പൗളി. മക്കൾ: ഷൈനി, നിക്സൺ, ഷൈബി, ഷാലി, നെൽസൺ. മരുമക്കൾ: വർഗീസ്, ഡയാന, ബിജു, പോളി, സിനി. സംസ്കാരം പിന്നീട് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.