അങ്കമാലി: വി.ഐ.പി സ്ട്രീറ്റ് ചിറയത്ത് വീട്ടിൽ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായിരുന്നു. മക്കൾ: ജോർഡി, ജയ്മോൾ (ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്), ദീപ. മരുമക്കൾ: ഷൈജി, പരേതനായ സേവി, മാത്തച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.