ഫോർട്ട്കൊച്ചി: പൂവത്ത് മൊയ്തീൻകുട്ടി മൂപ്പന്റെയും പൊന്നമ്പത്ത് സൈനബയുടെയും മകൾ ആമിന (88) നിര്യാതയായി. ഭർത്താവ്: വെളിയത്തുനാട് വേഴപ്പിള്ളി നൈന കോട്ടേജിൽ പരേതനായ മുഹമ്മദ്.