ആലുവ: അശോകപുരം കൊച്ചിൻ ബാങ്ക് ജങ്ഷനിലെ എസ്.വി ഫാർമസി സ്ഥാപകനായിരുന്ന പരേതനായ അടിമത്തറ വിശ്വനാഥൻ വൈദ്യരുടെ മകൻ ഡോ. വിദ്യാധരൻ (63) നിര്യാതനായി. മാതാവ്: പരേതയായ സരസിജ. ഭാര്യ: തൃശൂർ വേലക്കാട്ടിൽ കുടുംബാംഗം ഡോ. സുധാദേവി. മക്കൾ: ഡോ. ദിവ്യ വിദ്യാധരൻ (കോട്ടക്കൽ വൈദ്യശാല, എളമക്കര), ഡോ. ദീപക് വിദ്യാധരൻ (കാർമൽ ആയുർവേദ ഹോസ്പിറ്റൽ, ഭൂതത്താൻകെട്ട്). മരുമകൻ: ഡോ. രൺചന്ദ് (കോട്ടക്കൽ വൈദ്യശാല, എളമക്കര).