അങ്കമാലി: പീച്ചാനിക്കാട് മൂലൻ വീട്ടിൽ എം.എം. വർഗീസ് (87) നിര്യാതനായി. ഭാര്യ: പീച്ചാനിക്കാട് കൈപ്രമ്പാട്ട് കുടുംബാംഗം ലില്ലി. മക്കൾ: ഷിജി, ജിഷ. മരുമക്കൾ: എൽദോ, മാത്തപ്പൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.