യാക്കര: പടിഞ്ഞാറേ യാക്കര തമ്പാട്ടി വീട്ടിൽ ദമയന്തി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമിയപ്പൻ. മക്കൾ: മല്ലിക, ദേവി, അംബിക, മോഹൻദാസ്, വസന്ത. മരുമക്കൾ: രാധാകൃഷ്ണൻ, വേലായുധൻ, ഭാസ്കരൻ, വനജ, പരേതനായ കണ്ണൻ. സംസ്കാരം തിങ്കളാഴ്ച പകൽ 12.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.