ആലത്തൂർ: പുതിയങ്കം തെക്കുമുറിയിൽ അലി (70) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഷാജഹാൻ, ഷജീർ, സാജിദ. മരുമക്കൾ: റുഖിയ, ഷറീന, മുഹമ്മദ് കുട്ടി. സഹോദരങ്ങൾ: മുഹമ്മദ്, സൽമ.