കുത്തനൂർ: കരടിയംപാറ വടക്കുമുറി വീട്ടിൽ ലക്ഷ്മി (102) നിര്യാതയായി. മക്കൾ: മണി, ജാനകി, രുഗ്മിണി, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഗോപാലൻ, കനകമണി, ശാന്ത, പരേതനായ ചാമിയാർ. സഹോദരി: കല്യാണി.