വിയറ്റ്നാംപടി: വിളയൂർ കണ്ടേങ്കാവ് സ്വദേശി പരേതനായ മണ്ണേങ്ങൽ മൊയ്തീന്റെ മകൻ മുഹമ്മദ് കുട്ടി (74) നിര്യാതനായി. കിഴുമുറി അരക്കുളം നമസ്കാര പള്ളിക്ക് സമീപമാണ് താമസം. ഭാര്യ: ആയിശ. മക്കൾ: നൗഫൽ (ബംഗളൂരു), മൻസൂർ (ഖത്തർ), ജുവൈരിയ, ജുനൈദ. മരുമക്കൾ: നൗഷാദ് (മങ്കേരി), അബ്ദുന്നാസർ (തിരുവേഗപ്പുറ), മർളിയ (കൊളക്കാട്), സുൽഫത്ത് (വടക്കഞ്ചേരി). സഹോദങ്ങൾ: ഹസ്സൻ, ഹംസ, റാബിയ, ആമിന, ഫാത്തിമ, റുഖിയ, സൈനബ.