ഒറ്റപ്പാലം: ഷൊർണൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനങ്ങനടി മുണ്ടനാട്ടുകര നരിപ്പറ്റ വീട്ടിൽ ശിവരാമൻ (അജി - 42) നിര്യാതനായി. പിതാവ് : വിജയകുമാർ (സുന്ദരൻ). മാതാവ് : നാരായണി കുട്ടി. ഭാര്യ: രജിത. മകൾ : ശിവാനി. സഹോദരിമാർ: ഷീജ, ഷീബ.