ഓച്ചിറ: സൗദിയിലെ അൽ ഹസയിൽ നിര്യാതനായ ചങ്ങൻകുളങ്ങര പടയനാട്ട് അനിൽകുമാറിന്റെ (56) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: രമാദേവി (സെന്റ് ഗ്രിഗോറിയസ് സ്കൂൾ, കുതിരപന്തി). മക്കൾ: അനഘ, അരവിന്ദ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.