കൊല്ലം : വടക്കേവിള മാടൻനട ‘തുഷാര’യിൽ പരേതനായ ലാൽകുമാറിന്റെ ഭാര്യ ലളിതകുമാരി (73- റിട്ട. കേരള യൂനിവേഴ്സിറ്റി സീനിയർ സെക്ഷൻ ഓഫിസർ) നിര്യാതയായി. മക്കൾ: ഡോ. അരുണാ പാർവതി (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, കുമ്മിൾ), അരുൺലാൽ (ഐ.ടി കൊച്ചി). മരുമക്കൾ: അജി ബാലകൃഷ്ണൻ (വാട്ടർ അതോറിറ്റി), അസ്മി (ഫാഷൻ ഡിസൈനർ).