അരീപറമ്പ്: ആലയ്ക്കപറമ്പിൽ പി.ടി. തോമസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. കോട്ടയം ചെറുവള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: റോയ്, റെയ്മോൾ, പരേതനായ ബിനു. മരുമക്കൾ: സീമ റോയ് ചിങ്ങവനം, മിനി ബിനു പാറമ്പുഴ, ബിനു ജോർജ് മാവേലിക്കര. സംസ്കാരം തിങ്കളാഴ്ച 2ന് അരീപറമ്പ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.