തുരുത്തി: പുതുക്കുടിയിൽ പരേതനായ പി.എസ്. മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. ചെത്തിപ്പുഴ തകിടിയേൽ കുടുംബാംഗമാണ്. മക്കൾ: സിബി (എം.ആർ.ആർ, ചങ്ങനാശ്ശേരി), സജി, സാബു (പാലാത്ര കൺസ്ട്രക്ഷൻസ്), സൂസി (ഗുജറാത്ത്), അഗസ്റ്റിൻ മാത്യു (ഡിവൈ.എസ്.പി ക്രൈംബ്രാഞ്ച്, ഇടുക്കി-സണ്ണി), സാലി, സ്വപ്ന (യു.എസ്.എ). മരുമക്കൾ: ജെസി (സെന്റ് തോമസ് ആശുപത്രി, ചെത്തിപ്പുഴ), റോസിലി പേരകശ്ശേരി, കുഞ്ഞുമോൾ മാറാട്ടുകളം, ഷാജി (ഗുജറാത്ത്), ലെസ്ലി കരിയിലാകുഴി, റ്റെഡി (കൊച്ചിൻ ഷിപ്പ്യാഡ്), ജോജി (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച 3ന് തുരുത്തി മർത്ത് മറിയം ഫോറോന പള്ളി സെമിത്തേരിയിൽ.