കാഞ്ഞിരപ്പള്ളി: മേലാട്ടുതകടി കുന്നത്ത് ചാക്കോ ചാക്കോ (കുട്ടിയച്ചൻ -93) നിര്യാതനായി. ഭാര്യ: ആനക്കല്ല് മടുക്കക്കുഴി പരേതയായ പെണ്ണമ്മ. മക്കൾ: റോസമ്മ, അപ്പച്ചായി, അച്ചാമ്മ, ടോമി, സാലി, മോളി, പരേതനായ മനോജ്. മരുമക്കൾ: ജോയി, പരേതയായ ഗ്രേസി, അന്തോനിച്ചൻ, കുഞ്ഞുമോൾ, ടോമി, അപ്പച്ചൻ.