എലിക്കുളം: കുരുവിക്കൂട് താന്നിക്കൽ (മാതിരപ്പള്ളി) ഗോപാലൻ-ആനന്ദവല്ലി ദമ്പതികളുടെ മകൻ എം.എൻ. ബിനുമോൻ (41) നിര്യാതനായി. സഹോദരി: ബിന്ദു അജി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.