അടിമാലി: ജോസ്ഗിരി വരമ്പനാശ്ശേരിൽ ജോസഫ് (കുഞ്ഞാപ്പ് -90) നിര്യാതനായി. ഭാര്യ: ചേർപ്പുങ്കൽ പടിഞ്ഞാറെ വാരിയാട്ട് പരേതയായ ചിന്നമ്മ. മക്കൾ: മത്തായി, തോമസുകുട്ടി, ജേക്കബ് (ഭൂപതിവ് ഓഫിസ്, രാജാക്കാട്), ഫിലിപ്പ്, വത്സ, മഞ്ജു. മരുമക്കൾ: ലീലാമ്മ, ജിൻസി, ഗ്രേസി, ലിസ്മി, പരേതനായ സണ്ണി, ജോബി. സംസ്കാരം തിങ്കളാഴ്ച നാലിന് ബൈസൺവാലി ടീ കമ്പനി മായൽത്ത മാത പള്ളി സെമിത്തേരിയിൽ.