കട്ടപ്പന: ഇരട്ടയാര്‍ നാങ്കുതൊട്ടി മൂങ്ങാമാക്കല്‍ രാജപ്പന്റെ ഭാര്യ സരസമ്മ (67) നിര്യാതയായി. കഞ്ഞിക്കുഴി കണ്ണിയാലില് കുടുംബാംഗമാണ്. മക്കള്‍: മനോജ്, ബിജു, അജിമോള്‍, അനില്‍കുമാര്‍ (സെക്രട്ടറി, നാങ്കുതൊട്ടി ആപ്കോസ്). മരുമക്കള്‍: ജിഷ തങ്കമണി, സന്തോഷ് ചെമ്പകപ്പാറ, അനീഷ് ഇരട്ടയാര്‍, അലീഷ (അധ്യാപിക, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. എച്ച്.എസ്, ശാന്തിഗ്രാം). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.