പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം അമ്മഞ്ചേരി ശാന്ത (72) നിര്യാതയായി. മക്കൾ: പ്രസന്നൻ, ഷൈജു, ബൈജു, വനജ. മരുമക്കൾ: ഉഷ, വിജി, പ്രദീപ്.