മണ്ണഞ്ചേരി: പഞ്ചായത്ത് 17ാം വാർഡ് അഞ്ജുനിവാസിൽ അശോകന്റെ ഭാര്യ ലളിത (64) നിര്യാതയായി. മക്കൾ: അഞ്ജു (അധ്യാപിക, ഗവ.ജി.എച്ച്.എസ്, തിരുവല്ല), അരുൺജിത്ത് (റെയിൽവേ, അങ്കമാലി). മരുമക്കൾ: അനിൽ (കൃഷി ഭവൻ, നെടുമ്പുറം), ഗായത്രി.