മാന്നാർ: ചെന്നിത്തല തെക്ക് ചാലയിൽ മഠത്തിൽ വീട്ടിൽ വി.ഈശ്വരൻ നമ്പൂതിരി (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക് -73) നിര്യാതനായി. ഭാര്യ: പ്രഫ. വി.എം. നളിനി (റിട്ട. ശ്രീശങ്കര കോളജ്, കാലടി). മക്കൾ: ഡോ. സുമം, ഇ. ഹരികൃഷ്ണൻ. മരുമക്കൾ: വി. വിനോദ്, കൃപ കൃഷ്ണൻ.