അമ്പലപ്പുഴ: കുരുവിക്കാട്ടുവേലിയിൽ രാധാകൃഷ്ണൻ (റിട്ട. ജോയന്റ് ആര്.ടി.ഒ -65) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ: അക്ഷിത, അഖിൽ.