കാഞ്ഞൂർ: ആറങ്കാവ് കാച്ചപ്പിള്ളി കുഞ്ഞിപൗലോ പൗലോസ് (83) നിര്യാതനായി. ഭാര്യ: ഒക്കൽ ചേപ്പാല കുടുംബാംഗം അന്നം. മക്കൾ: ബിജു, സിസ്റ്റർ റോസ്മരിയ (സ്പെയിൻ), ബിബു, ബിന്ദു, ബിൻസി (എൽ.എഫ് ആശുപത്രി, അങ്കമാലി). മരുമക്കൾ: ഷെൽജി, ശുഭ, സേവ്യർ, ജിന്റോ ഔപ്പാടൻ.