ആലുവ: ഉളിയന്നൂർ ചെറുക്കാട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ നദീറ (67)നിര്യാതയായി. മക്കൾ: ഷമീന, റഷീദ്, ഹബീബ് റഹ്മാൻ, റൈഹാനത്ത്. മരുമക്കൾ: പരേതനായ സമദ്, ഷാനിദ, അബിൻഷ, സനീബ്.