പള്ളുരുത്തി: സുറിയാനി പള്ളിക്ക് സമീപം ഇ.എസ്.ഐ റോഡിൽ മുതുകേൽ വീട്ടിൽ എം.എം. തോമസിന്റെ ഭാര്യ മേഴ്സി (73) നിര്യാതയായി. മക്കൾ: മേരിറ്റ്, ഷാലറ്റ്, ലോബൻ, സിസ്റ്റർ ബിന്ദു ബ്രിജിറ്റ്. മരുമക്കൾ: ജോസി, ആൻഡ്രൂസ്, റെജീന. സംസ്കാരം തിങ്കളാഴ്ച രണ്ടിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.