ഫോർട്ട്കൊച്ചി: കൽവത്തി മിനി കമ്യൂണിറ്റിഹാളിന് സമീപം കുന്നത്തുവീട്ടിൽ കെ.എം. കാദർ (87) നിര്യാതനായി. മക്കൾ: അഹമ്മദ് ബാവ, ബുഷറ, സുഹറാബി, സീനത്ത്, ഹസീന, സൈഫു, നിസാർ. മരുമക്കൾ: ആത്തിക്ക, സി.കെ. ഇസ്മായിൽ, ഫസലുദ്ദീൻ, ഷക്കീല, ഹസീന, പരേതരായ അബ്ദുൽ ലത്തീഫ്, എ.എച്ച്. മുഹമ്മദ്.