മട്ടാഞ്ചേരി: കൊച്ചങ്ങാടി ചിത്തുപറമ്പ് നെടും താഴത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹിമാന്റെ (അൽ അമീൻ ട്രേഡേഴ്സ് ജ്യൂടൗൺ) മകൻ എൻ.എ. അബ്ദുൽ ഗഫൂർ (53) നിര്യാതനായി. ഭാര്യ: സാജിദ ഗഫൂർ. മക്കൾ: ഹിഷാം, ഇനാസ്.