ഫോർട്ട്കൊച്ചി: സൽസബീൽ പള്ളിക്ക് സമീപം ലാസർ ലൈനിൽ പരേതനായ ഉമ്പായിയുടെ (റിട്ട.ഡി.എൽ.ബി) ഭാര്യ പാത്തായി (80) നിര്യാതയായി. മക്കൾ: സുഹറ, ഹുസൈൻ, അബു, നിസാർ. മരുമക്കൾ: ഇസ്മായിൽ, സുൽഫത്ത്, ഫാത്തിമ, സുനിത.