ഏലൂർ: കറ്റിക്കാട്ടുകര ചേന്നാമ്പിള്ളി വീട്ടിൽ സി.കെ. പരീത് (97) നിര്യാതനായി. ഭാര്യമാർ: കുഞ്ഞിപാത്തു, പരേതയായ അലീമ. മക്കൾ: അഡ്വ. സി.പി. അബ്ദുൽ ഖാദർ, മുഹമ്മദാലി, സഫിയ, റസിയ, ഉമ്മർ. മരുമക്കൾ: സെറീന, സെൽമ, ഡോ. സിദ്ദീഖ്, ജലീൽ, സിബി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുറ്റിക്കാട്ടുകര ജമാഅത്ത് ഖബർസ്ഥാനിൽ.