കിഴക്കമ്പലം: തുരുത്തുകര പാറക്കല്‍ സെനി മാത്യു (49) നിര്യാതനായി. ഭാര്യ: കൊങ്ങോര്‍പ്പിള്ളി കോരമംഗലത്ത് സിനി ആന്റണി (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, എടത്തല). മക്കള്‍: ജോയല്‍, ആഗ്നസ് (വിദ്യാര്‍ഥികള്‍). സംസ്കാരം ചൊവ്വാഴ്ച 3.30ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.