അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി നെടിയപ്പറമ്പിൽ വീട്ടിൽ എൻ.ഡി. ആന്റണി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -80) നിര്യാതനായി. ഭാര്യ: ഫോർട്ട്കൊച്ചി അറക്കപ്പറമ്പിൽ ട്രീസ. മക്കൾ: ജോസഫ്, മേരി ജോസ്ന. മരുമക്കൾ: സ്വപ്ന, സജോയ് സെബാസ്റ്റ്യൻ. സംസ്കാരം തിങ്കളാഴ്ച 11ന് അത്താണി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.