വേങ്ങല്‍: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ആലംതുരുത്തി കഴുപ്പില്‍ പനമൂട്ടില്‍ പരേതനായ പി.ഒ. പ്രകാശിന്റെ ഭാര്യ മണിയമ്മ (77) നിര്യാതയായി. മക്കള്‍: ലിസി, ജയപ്രകാശ്, സുജ, അനില്‍ കുമാര്‍, സന്തോഷ്. മരുമക്കള്‍: രമേശ്, ഗായത്രി, ബാബു, രേണുക, സജിത. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.