കോട്ടയം: ചോഴിയക്കാട് തെക്കേക്കുറ്റു വീട്ടിൽ ടി.കെ. നാരായണ പിള്ള (റിട്ട. റീഡർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദി, ആഗ്ര. അപ്പു-76) നിര്യാതനായി. ഭാര്യ: വത്സല തിരുവനന്തപുരം. മക്കൾ: ലക്ഷ്മി, (സിംഗപ്പൂർ), ദീപ്തി (അമേരിക്ക). സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടുവളപ്പിൽ.