ചെത്തിപ്പുഴ: കല്ലുകളത്തില് പരേതനായ ആന്‍ഡ്രൂസ് ജേക്കബിന്റെ ഭാര്യ മേരിക്കുട്ടി (89) നിര്യാതയായി. പുതുക്കരി നെല്ലിക്കുന്നത്ത് കുടുംബാംഗമാണ്. പരേതനായ ഫാ. ജേക്കബ് നെല്ലിക്കുന്നത്ത് സഹോദരനാണ്. മക്കള്‍: ജേക്കബ് ആന്‍ഡ്രൂസ് (റിട്ട. ക്ലര്‍ക്ക് സെന്റ് ആന്‍സ് ജി.എച്ച്.എസ്, ചങ്ങനാശ്ശേരി), ജോസ് കല്ലുകളം (കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗം), കെ.എ. സേവ്യര്‍ (സിബി- കല്ലുകളം മെഡിക്കൽസ് ചാലച്ചിറ), സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ് (കല്ലുകളം ടെക്സ്റ്റൈല്‍സ്, ചെത്തിപ്പുഴ), തോമസുകുട്ടി ആന്‍ഡ്രൂസ് (ബിസിനസ് മുംബൈ), ജിന്‍സി തോമസ്, പ്രിന്‍സി ബാസ്റ്റ്യന്‍ (അഡ്മിനിസ്ട്രേറ്റിവ് മാനേജര്‍, ദുബൈ). മരുമക്കള്‍: ലതമോള്‍ സക്കറിയാസ് (റിട്ട. എച്ച്.എം സെന്റ് ജോണ്‍സ് എല്‍.പി.എസ്, വെരൂര്‍), ജാന്‍സി ജോസഫ് (നഴ്സിങ് മാനേജര്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, തിരുവല്ല), ജാന്‍സി സിബി ആയില (കല്ലുകളം മെഡിക്കല്‍സ്), ജിജി സണ്ണി (കല്ലുകളം സ്റ്റോഴ്സ്), എം.സി. തോമസ് മുരുവേലി ചേന്നംകരി (അബൂദബി), ബാസ്റ്റ്യന്‍ വി. ജോസഫ് വെള്ളാറക്കല്‍ പുളിങ്കുന്ന് (അല്‍ ഗുറയര് ഗ്രൂപ്, ദുബൈ).