ഇടുക്കി: കഞ്ഞിക്കുഴി പാലാകുന്നേല്‍ കൈതമറ്റം പരേതനായ സ്കറിയയുടെ (അപ്പച്ചന്) ഭാര്യ ത്രേസ്യാമ്മ (അമ്മിണിക്കുട്ടി) നിര്യാതയായി. മക്കള്‍: ടെസി സിറിയക് (ഓശാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കൻഡറി സ്കൂള്‍, കട്ടപ്പന), ടോജി (ശ്രുതി ഇലക്ട്രോണിക്സ്). മരുമക്കള്‍: ജോര്‍ജുകുട്ടി കടപ്പൂര്, റെജി കണ്ണങ്കര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.