പരവൂർ: കലയ്ക്കോട് തുലയിൽ വീട്ടിൽ അബ്ദുൽ സമദിന്റെ (റിട്ട. പി.ഡബ്ല്യു.ഡി.) ഭാര്യ നസീറാബീവി (68) നിര്യാതയായി. മക്കൾ: ജീന റാസി, അനീഷ്. മരുമക്കൾ: എസ്. റാസി, സജ്മി അനീഷ്.