കൊട്ടാരക്കര: അവണൂർ എരുതുണ്ടിൽ വടക്കതിൽ കെ. ജയകുമാറിന്റെ (അസി. അഗ്രിക്കൾച്ചർ ഓഫിസർ, ഇ.ടി.സി) ഭാര്യ മായ (49) നിര്യാതയായി. പിതാവ്: ബാലകൃഷ്ണൻ ആചാരി. മാതാവ്: ദേവകി. മക്കൾ: ജയലക്ഷ്മി, ജഗന്നാഥ്. സഹോദരങ്ങൾ: മനോജ്, മഹേഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.