പാറത്തോട്: മേമന ആന്റണി ജോസ് (ആന്റണി സാർ -82) നിര്യാതനായി. പാറത്തോട് സെന്റ് ജോർജ് എച്ച്.എസ്.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: കെ.യു. ഏലിക്കുട്ടി. ആയവന കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ജോബിൻസ്, മഞ്ജു, അഞ്ചു. മരുമക്കൾ: റാണി ട്രീസ ജോസഫ് വിളക്കുന്നേൽ, ലെയ്സൺ ജയിംസ് മുണ്ടക്കൽ, ജിം ജോൺ കുഴുപ്പിള്ളിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുണിഞ്ഞി സെന്റ് ആന്റണി പള്ളി സെമിത്തേരിയിൽ.