ഏന്തയാർ: പരേതനായ കൊറശ്ശേരയിൽ നാണുവിന്റെ ഭാര്യ മാധവി (88) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, ശിവദാസൻ, സുജൻ, പ്രകാശിനി. മരുമക്കൾ: സുലോചന, ലീലാമ, പരേതരായ കേശവൻ, ശശി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ